കോവിഡ് 19, ഓമിക്രോൺ എന്നിവ വ്യാപകമാകുന്ന സാഹചര്യത്തിൽ  പൊൻമുടി ഇക്കോടൂറിസത്തിൽ 18.01.2022 ചൊവ്വാഴ്ച മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. ഇതിനോടകം ഓൺലൈൻ ബുക്കിങ് ചെയ്തവർക്ക് തുക ഓൺലൈനായി തന്നെ തിരികെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8547601005 എന്ന ഫോൺ നമ്പറിൽ...
Read full story
കുട്ടികളുടെ വാക്സിനേഷൻ 50 ശതമാനം കഴിഞ്ഞു
റിപ്പോര്‍ട്ട്

കുട്ടികളുടെ വാക്സിനേഷൻ 50 ശതമാനം കഴിഞ്ഞു

By ന്യൂസ് ഡെസ്ക് January 15, 2022
സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള പകുതിയിലധികം കുട്ടികൾക്ക് (51 ശതമാനം) കോവിഡ് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആകെ 7,66,741 കുട്ടികൾക്കാണ് വാക്സിൻ നൽകിയത്. 97,458 ഡോസ് വാക്സിൻ നൽകിയ തൃശൂർ ജില്ലയാണ് ഏറ്റവും കൂടുതൽ...
Read full story
ബംഗളുരു: 5 നേതാക്കള്‍ക്ക് കോവിഡ് പോസിറ്റാവായതിനെ തുടര്‍ന്ന് ദശദിനപദയാത്ര നിര്‍ത്തിവച്ച് കര്‍ണാടക കോണ്‍ഗ്രസ്. കാവേരി നദിയിലെ മേകേദാട്ട് അണക്കെട്ട് പദ്ധതിയെന്ന ആവശ്യം ഉയര്‍ത്തി ആരംഭിച്ച പദയാത്ര പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശാനുസരണമാണു താല്‍ക്കാലികമായി പാതിവഴിയില്‍ നിര്‍ത്തിവച്ചതെന്നു സൂചന. കോവിഡ്...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ-കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ 502 പേരെ അണിനിരത്തിയുള്ള മെഗാ തിരുവാതിര സംഘടിപ്പിച്ച് സിപിഎം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചാണ് സിപിഎമ്മിന്റെ മെഗാ തിരുവാതിര. പാറശാല ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മെഗാ തിരുവാതിര അവതരിപ്പിച്ചത്. ചെറുവാരക്കോണം...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒരാഴ്ചക്കുള്ളിൽ 100 ശതമാനം വർധനവാണ് ഉണ്ടായത്. പ്രോട്ടോകോൾ പാലിക്കാത്ത ആൾക്കൂട്ടമാണ് രോഗവ്യാപനത്തിന് കാരണമാവുന്നത്. പൊതുപ്രോട്ടോകോൾ എല്ലാവരും പാലിക്കണമെന്നും പൊതുയോഗങ്ങളും അനാവശ്യ യാത്രകളും ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു....
Read full story
പത്തനംതിട്ട: കോവിഡ് മൂന്നാം തരംഗത്തിന്റെയും, ഒമിക്രോണ്‍ വ്യാപനത്തിന്റെയും പ്രത്യേക പശ്ചാത്തലത്തില്‍, മകരജ്യോതി ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ നിര്‍ബന്ധമായും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ അറിയിച്ചു. മാസ്‌ക് ധരിക്കല്‍, സാനിറ്റൈസര്‍ ഉപയോഗിക്കല്‍ എന്നീ കാര്യങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും, പോലീസ്...
Read full story
നടി ശോഭനക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു
റിപ്പോര്‍ട്ട്

നടി ശോഭനക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു

By ന്യൂസ് ഡെസ്ക് January 10, 2022
ഒമിക്രോൺ സ്ഥിരീകരിച്ചതായി നടി ശോഭന. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് ശോഭന ഇക്കാര്യം അറിയിച്ചത്. ഇവർ രണ്ട് ഡോസ് വാക്സിൻ എടുത്തിരുന്നുവെന്നും അതിൽ അതിയായി സന്തോഷിക്കുന്നുവെന്നും നടി കുറിച്ചു. ഈ വകഭേദം കൊവിഡ് മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും ശോഭന കുറിച്ചു. ശോഭന...
Read full story
ജനീവ: രോഗലക്ഷണങ്ങള്‍ തീവ്രമാകില്ലെങ്കിലും കോവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തെ നിസാരമായി കാണരുതെന്നു ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ). ഒമിക്രോണ്‍ മരണകാരണമാകുമെന്നും വന്‍തോതില്‍ ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരുമെന്നും ഡബ്ല്യു.എച്ച്.ഒ. മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസസ് ചൂണ്ടിക്കാട്ടി. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം അതിവേഗം പെരുകുകയാണ്. പല രാജ്യങ്ങളിലും ഡെല്‍റ്റ,...
Read full story
തിരുവനന്തപുരം: സംസ്ഥാനത്തെ കരുതൽ ഡോസ് കോവിഡ് വാക്സിനേഷൻ 2022 ജനുവരി 10ന് ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകുന്നത്. രണ്ടാം...
Read full story
തിരുവനന്തപുരം∙: സംസ്ഥാനത്ത് 23 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം 11, കൊല്ലം 4, കോട്ടയം 3, ആലപ്പുഴ, തൃശൂർ, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതുകൂടാതെ രണ്ട് തമിഴ്‌നാട് സ്വദേശികൾക്കും രോഗം...
Read full story