കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ സാക്ഷിവിസ്താരത്തിനായി നടി കാവ്യാമാധവൻ 19/03/21 വെള്ളിയാഴ്ച ഹാജരായേക്കും. മുന്നൂറിലധികം സാക്ഷികളിൽ 127 പേരുടെ വിസ്താരം പൂർത്തിയാക്കിയിട്ടുള്ള ഈ കേസിന്റെ വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി ആറുമാസം കൂടി വിചാരണക്കോടതിക്ക് സമയം...
Read full story