ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃണസ്വാമി ക്ഷേത്രം നാലമ്പലത്തില്‍ ഡിസംബര്‍ 1 മുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കും. ദര്‍ശനത്തിനും വിവാഹങ്ങള്‍ക്കും തുലാഭാരം വഴിപാടിനും കൂടുതല്‍ സൗകര്യമേര്‍പ്പെടുത്താന്‍ ഭരണ സമിതി യോഗം തീരുമാനിച്ചു. വെര്‍ച്വല്‍ക്യൂ വഴിയും ,പ്രാദേശികക്കാര്‍, ജീവനക്കാര്‍ പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അനുവദിച്ച പ്രകാരവും...
Read full story