ദില്ലി: വിദേശവായ്പ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് തിരുവനന്തപുരത്തെ ഡോക്ടറില്‍ നിന്നും ഒരുകോടിരൂപ തട്ടിയെടുത്ത കേസില്‍ ഒരു ദില്ലി സ്വദേശി കൂടി അറസ്റ്റില്‍. സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന അമര്‍ജിത് കുമാര്‍ യാദവിനെയാണ് സൈബര്‍പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ഇയാള്‍ മറ്റൊരു...
Read full story