അമ്പലപ്പുഴ: മാസക് ധരിക്കാത്തത് ചോദ്യം ചെയ്ത കെഎസ്.ആർ.ടി.സി കണ്ടക്ടറെ യാത്രക്കാരൻ ക്രൂരമായി മർദ്ദിച്ചു. ഹരിപ്പാട് പുത്തൻപുരയ്ക്കൽ വീട്ടിൽ സജീവനാണ് (47) മർദ്ദനമേറ്റത്. സജീവനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.2021 നവംബർ 18 വ്യാഴാഴ്ച രാവിലെ 6.45ഓടെ അമ്പലപ്പുഴ കച്ചേരി മുക്കിൽ...
Read full story