ടൗട്ടെ 18/05/21 ചൊവ്വാഴ്ച ഗുജറാത്ത് തീരം തൊടും
റിപ്പോര്‍ട്ട്

ടൗട്ടെ 18/05/21 ചൊവ്വാഴ്ച ഗുജറാത്ത് തീരം തൊടും

By ന്യൂസ് ഡെസ്ക് May 16, 2021
ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപംകൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് 18/05/21 ചൊവ്വാഴ്ച ഗുജറാത്ത് തീരം തൊടുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം പോര്‍ബന്തറിനും നാലിയയ്ക്കു ഇടയില്‍ ഗുജറാത്ത് തീരത്തെത്തും. 175 കിലോമീറ്റര്‍ വേഗത്തിലായിരിക്കും തീവ്രഗണത്തിലേക്കു മാറിയ ചുഴലിക്കാറ്റ് ആഞ്ഞടിക്കുകയെന്നും ആവശ്യമായ...
Read full story