കൊല്ലം: കൊല്ലം കിഴക്കേകല്ലട പൊലീസ് സ്റ്റേഷനില്‍ ആക്രമണം നടത്തിയ കേരള കോണ്‍ഗ്രസ് എം നേതാവ് റിമാന്‍ഡില്‍. കേരള കോണ്‍ഗ്രസ് എം കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് ക്ലീറ്റസാണ് പൊലീസ് പിടിയിലായത്. പൊലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞ ക്ലീറ്റസ് സ്റ്റേഷനിലെ കസേരകള്‍ അടിച്ചു...
Read full story