തിരുവല്ല | ആക്സില്‍ ഒടിഞ്ഞതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കെ എസ് ആര്‍ ടി സി ബസ് പാഞ്ഞു കയറി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. നെടുമ്പ്രം വിജയവിലാസം വീട്ടില്‍ കാര്‍ത്തിക് സായ് (14), നെടുമ്പ്രം മാലിപറമ്പില്‍ വീട്ടില്‍ ആശിഷ് ശിഖ (14),...
Read full story