ബസ് തലയിലൂടെ കയറിയിറങ്ങി വയോധിക മരിച്ചു
റിപ്പോര്‍ട്ട്

ബസ് തലയിലൂടെ കയറിയിറങ്ങി വയോധിക മരിച്ചു

By ന്യൂസ് ഡെസ്ക് March 10, 2025
ചിങ്ങവനം: പളളിയിൽ .പോകാന്‍ ബസിറങ്ങിയ വയോധിക അതേ ബസ് തലയിലൂടെ കയറിയിറങ്ങി മരിച്ചു.കുഴിമറ്റം പൊയ്കയില്‍ (നെയ്ച്ചേരില്‍) പരേതനായ കെ.യു. കുര്യാക്കോസിന്‍റെ ഭാര്യ അന്നമ്മ കുര്യാക്കോസ് (75) ആണ് മരിച്ചത്. മാർച്ച് 9ന് രാവിലെ 8.15ഓടെ ചിങ്ങവനം മേല്‍പ്പാലത്തിനു സമീപത്തെ ബസ് സ്റ്റോപ്പിലാണ്...
Read full story