കാസർകോട്: ജില്ലയുടെ സമഗ്ര കായിക വികസനത്തിന് മാർഗരേഖയായി
റിപ്പോര്‍ട്ട്

കാസർകോട്: ജില്ലയുടെ സമഗ്ര കായിക വികസനത്തിന് മാർഗരേഖയായി

By ന്യൂസ് ഡെസ്ക് October 11, 2021
കായിക വികസന പ്രൊജക്ട് പ്രകാശനം ചെയ്തു കാസർകോട്: കാസർകോട് ജില്ല ഒളിമ്പിക് അസോസിയേഷൻ തയ്യാറാക്കിയ ഓൺ യുവർ മാർക്ക് സമഗ്ര കായിക വികസന പ്രൊജക്ട് പ്രകാശനം ചെയ്തു. ടോക്കിയോ ഒളിമ്പിക്സിനോട്  അനുബന്ധിച്ച് ജില്ലാ ഒളിമ്പിക് അസോസിയേഷനും ഒളിമ്പിക് വേവും ചേർന്ന് നടത്തിയ...
Read full story