തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ 13/08/2021 വെള്ളിയാഴ്ച മുതല്‍ അധികസമയം പ്രവര്‍ത്തിക്കും. ഓണത്തോടനുബന്ധിച്ച്‌ തിരക്ക് നിയന്ത്രിക്കാനാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സമയം നീട്ടി നൽകണമെന്ന ബെവ്കോ എംഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. നേരത്തേ ഏഴ് മണിവരെയായിരുന്നു മദ്യശാലകൾ തുറന്നിരുന്നത്. 13/08/2021 വെള്ളിയാഴ്ച മുതല്‍ രാവിലെ ഒൻപത്...
Read full story
തിരുവനന്തപുരം: കോവിഡിന്റെ സാഹചര്യത്തില്‍ ഓണം വാരാഘോഷം നടത്താനാവാത്തതിനാല്‍ വെര്‍ച്വല്‍ ഓണാഘോഷം സംഘടിപ്പിക്കാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചതായി ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം 14ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും....
Read full story
പൂക്കളങ്ങളിലേക്കിനി നിറമരുതൂരിലെ പൂക്കളും
റിപ്പോര്‍ട്ട്

പൂക്കളങ്ങളിലേക്കിനി നിറമരുതൂരിലെ പൂക്കളും

By ന്യൂസ് ഡെസ്ക് August 8, 2021
മലപ്പുറം : ഓണക്കാലത്ത് വീട്ടുമുറ്റങ്ങളില്‍ പൂക്കളമൊരുക്കാന്‍ ഇനി നിറമരുതൂരില്‍ നിന്നുള്ള പൂക്കളും. നിറമരുതൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടിടങ്ങളിലെ പൂപ്പാടങ്ങള്‍ വിളവെടുപ്പിന് ഒരുങ്ങി. ഉണ്യാല്‍, കൊണ്ടേമ്പാട്ട് ഭഗവതി ക്ഷേത്രപരിസരം, കാളാട് വാമന മൂര്‍ത്തി ക്ഷേത്ര പരിസരം, കൊണ്ടാരംകുളങ്ങര ശിവക്ഷേത്ര പരിസരം, സ്വകാര്യ വ്യക്തികളുടെ വീട്ടുപരിസരങ്ങള്‍...
Read full story
ആലപ്പുഴ: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി  കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ കൃഷി ചെയ്ത കാര്‍ഷിക വിളകളുടെ പഞ്ചായത്ത്തല വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിര്‍വഹിച്ചു. അയ്യപ്പഞ്ചേരി സ്വദേശിയും യുവ കര്‍ഷകനുമായ ഉദയകുമാറിന്റെ കൃഷിയിടത്തിലാണ് വിളവെടുപ്പ് ഉദ്ഘാടനം...
Read full story
ദില്ലി: കൊവിഡ് മൂന്നാം തരംഗ സാധ്യത മുന്നില്‍ നില്‍ക്കെ കേരളം ഉള്‍പ്പടെയള്ള സംസ്ഥാനങ്ങള്‍ക്ക് വിണ്ടും മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചു. ഉത്സവകാലത്ത് ജനക്കൂട്ടം ഒഴിവാക്കണമെന്നും ഓണം, മുഹറം, ജന്മാഷ്ടമി തുടങ്ങിയവയക്ക് ഇളവുകള്‍ അനുവദിക്കരുതെന്നും...
Read full story
സംസ്ഥാന സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. ബക്രീദിന് ലോക്ഡൗണില്‍ ഇളവ് നല്‍കുകുയും ഓണത്തിനും ക്രിസ്‌തുമസിനും അടച്ചിടുകയും ചെയ്യുന്നതാണ് സംസ്ഥാനത്തെ രീതി. ഇത് ശരിയല്ല. സര്‍ക്കാര്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും അദ്ദേഹം 17/07/2021 ശനിയാഴ്ച...
Read full story
റിലീസ് തീയതി മാറ്റിയ മരയ്ക്കാർ ഓണത്തിന് എത്തുന്നു
റിപ്പോര്‍ട്ട്

റിലീസ് തീയതി മാറ്റിയ മരയ്ക്കാർ ഓണത്തിന് എത്തുന്നു

By ന്യൂസ് ഡെസ്ക് April 27, 2021
കൊച്ചി : മോഹൻലാൽ നായകനായ മരയ്ക്കാർ ഓണത്തിനും മോഹൻലാൽ സംവിധായകനായ ബറോസ് ക്രിസ്തുമസിനും എത്തുന്നു. മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസ് തീയതി വീണ്ടും മാറ്റിക്കൊണ്ട് ചിത്രം ഓണത്തിന് എത്തുമെന്നും മോഹൻലാൽ സംവിധായകനായ...
Read full story
ഓണത്തിന് റെക്കോഡ് വിൽപ്പനയെന്ന് മിൽമ
റിപ്പോര്‍ട്ട്

ഓണത്തിന് റെക്കോഡ് വിൽപ്പനയെന്ന് മിൽമ

By ന്യൂസ് ഡെസ്ക് September 2, 2020
കോഴിക്കോട്: കോവിഡ് പ്രതിസന്ധിക്കിടയിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പാല്‍ വില്‍പ്പനയില്‍ 3 ശതമാനത്തിന്റെ വര്‍ധനവുണ്ടായെന്ന് മിൽമ ഓണത്തിന് ആഗസ്റ്റ് 28, 29, 30 തിയ്യതികളില്‍ 28 ലക്ഷം ലിറ്റര്‍ പാലും 5.28 ലക്ഷം കിലോ ഗ്രാം തൈരും വിതരണം ചെയ്ത് മില്‍മ മലബാര്‍...
Read full story
ഓണക്കാലത്ത് ഏഴായിരത്തിലധികം കോടി രൂപ വിതരണം ചെയ്തു
റിപ്പോര്‍ട്ട്

ഓണക്കാലത്ത് ഏഴായിരത്തിലധികം കോടി രൂപ വിതരണം ചെയ്തു

By ന്യൂസ് ഡെസ്ക് August 28, 2020
തിരുവനന്തപുരം : ശമ്പളവും പെന്‍ഷനുകളും മറ്റ് ആനുകൂല്യങ്ങളുമായി ഓണക്കാലത്ത് ഏഴായിരത്തിലധികം കോടി രൂപ വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശമ്പളം, ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, അഡ്വാന്‍സ്- 2,304.57, സര്‍വ്വീസ് പെന്‍ഷന്‍- 1,545.00, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍-1,170.71, ക്ഷേമനിധി പെന്‍ഷന്‍ സഹായം-158.85,...
Read full story
ആലപ്പുഴ: ഓണക്കാലമായതോടെ വ്യാപാര സ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും കൂടുതല്‍ ആളുകള്‍ എത്തിച്ചേരാനിടയുള്ളതിനാല്‍ ജനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായും പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം അറിയിച്ചു. തിക്കും തിരക്കുമുണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം.കടകളില്‍ പോകുമ്പോള്‍ മൂക്കും വായും മൂടും വിധം മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം...
Read full story