കോഴിക്കോട് | മിഠായി പായ്ക്കറ്റിനൊപ്പം ഒളിപ്പിച്ച് കടത്തിയ ഒരുകിലോയോളം എംഡിഎംഎയുമായി യുവതി അറസ്റ്റില്‍. ഒമാനില്‍ നിന്ന് കരിപ്പൂരിലെത്തിയ പത്തനംതിട്ട വഴുമുറ്റം നെല്ലിവലയില്‍ എന്‍ എസ് സൂര്യ (31) ആണ് പിടിയിലായത്.സൂര്യയില്‍ നിന്നും മയക്ക് മരുന്ന് കൈപ്പറ്റാന്‍ വിമാനത്താവളത്തിലെത്തിയ മൂന്നു പേരെയും പോലീസ്...
Read full story