ഷൊര്‍ണൂർ: ഷൊര്‍ണൂരില്‍ ട്രെയിന്‍ ഇടിച്ച്‌ പുഴയില്‍ വീണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. സേലം അടിമലൈ പുത്തൂർ സ്വദേശി ലക്ഷ്മണിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി . മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും. പോസ്റ്റ്മാർട്ടത്തിനു ശേഷം മൃതദേഹം...
Read full story
അശ്രദ്ധയ്ക്ക് ഒരു ലക്ഷം രൂപ പിഴ ഈടാക്കും
റിപ്പോര്‍ട്ട്

അശ്രദ്ധയ്ക്ക് ഒരു ലക്ഷം രൂപ പിഴ ഈടാക്കും

By ന്യൂസ് ഡെസ്ക് October 24, 2019
ഭോപ്പാൽ ഒക്‌ടോബർ 24: അടിയന്തര വാഹനം യഥാസമയം എത്തിച്ചേരാനാകാത്തതിനാൽ മൂന്ന് വയസുകാരൻ മരിച്ചതിനെ തുടർന്ന് സ്വകാര്യ ആംബുലൻസ് സേവന ദാതാവിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. പ്രാഥമിക അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. “സ്റ്റാഫ്, ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ, ഓപ്പറേഷൻസ് മാനേജർ എന്നിവർക്കെതിരെ...
Read full story