റിപ്പോര്‍ട്ട്

പാലക്കാട് 87 കാട്ടുപന്നികളെ കൂട്ടത്തോടെ വെടിവച്ചു കൊന്നു

By ന്യൂസ് ഡെസ്ക് October 23, 2025
പാലക്കാട് | ഉപദ്രവകാരികളായ കാട്ടുപന്നികളെ കൊന്നൊടുക്കാനുള്ള ഓങ്ങല്ലൂര്‍ പഞ്ചായത്തിന്റെ തീരുമാനം അനുസരിച്ച് 87 കാട്ടുപന്നികളെ വെടിവച്ചു കൊന്നു. വേട്ടനായ്ക്കളും ഷൂട്ടര്‍മാരും 18 മണിക്കൂര്‍ അധ്വാനിച്ചാണ് വേട്ട നടത്തിയത്. ഓങ്ങല്ലൂര്‍ പഞ്ചായത്തിനൊപ്പം ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചും സഹകരിച്ചാണ് കാട്ടുപന്നികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്....
Read full story
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്റ്റാറ്റിക് സര്‍വെയ്ലന്‍സ് ടീം നടത്തിയ പരിശോധനയില്‍ ചിറ്റൂര്‍, പട്ടാമ്പി, തൃത്താല നിയോജക മണ്ഡലങ്ങളില്‍ നിന്നായി കഴിഞ്ഞ ദിവസം 47 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. പട്ടാമ്പി നിയോജക മണ്ഡലത്തലെ ഓങ്ങല്ലൂര്‍ സെന്ററില്‍ വച്ച്  ഇന്നോവ ക്രിസ്റ്റ കാറില്‍...
Read full story