ദില്ലി: പാകിസ്ഥാനിൽ ഉള്ളിവില കിലോയ്ക്ക് 250 രൂപയ്ക്ക് മുകളിൽ. അതേസമയം ഇന്ത്യയിലെ കർഷകർ ഉള്ളി കിലോയ്ക്ക് 1 രൂപക്ക് വരെ വിൽക്കാൻ നിർബന്ധിതരാകുന്നു. രണ്ടായാലും കണ്ണുനീരൊഴുക്കി ഇന്ത്യയും പാകിസ്ഥാനും. അതിർത്തിക്ക് അപ്പുറത്തും ഇപ്പുറത്തും ഇതിനുള്ള കാരണങ്ങൾ രണ്ടാണെന്ന് മാത്രം. അതേസമയം ഏഷ്യയിലെ ഏറ്റവും...
Read full story