കോ​ഴി​ക്കോ​ട്: ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ലൂ​ടെ ല​ഭി​ച്ച പ​ണം ക്രി​പ്‌​റ്റോ ക​റ​ന്‍​സി​യാ​ക്കി വി​ദേ​ശ​ത്ത് എ​ത്തി​ച്ച കേ​സിൽ ബി​ഗ്‌​ബോ​സ് റി​യാ​ലി​റ്റി ഷോ ​താ​ര​വും യൂ​ട്യൂ​ബ​റു​മാ​യ ബ്ലെ​സ്ലി അ​റ​സ്റ്റി​ല്‍.. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നാ​ണ് ബ്ലെ​സ്ലി​യെ പി​ടി​കൂ​ടി​യ​ത്. കാ​ക്കൂ​ര്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ത​ട്ടി​പ്പ് പ​രാ​തി​യി​ലാ​ണ് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച്...
Read full story
പത്തനംതിട്ട | ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് സ്വകാര്യ വ്യക്തികളുടെ വിവരശേഖരണം നടത്തി വന്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ രണ്ടാം പ്രതിയും അറസ്റ്റില്‍. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിനിയായ ഹിരാല്‍ ബെന്‍അനൂജ് പട്ടേല്‍(37) നെയാണ് പത്തനംതിട്ട സൈബര്‍ പോലീസിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്...
Read full story