ഇടുക്കി: ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ ചെറിയ ഇളവുകള്‍ അനുവദിച്ചിട്ടുള്ളതായി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. ഇതനുസരിച്ച് ജില്ലയിലെ വസ്ത്രവ്യാപാര, ജുവലറി കടകള്‍ക്കു വളരെ പരിമിതമായ ജീവനക്കാരെ വച്ച് ദിവസം ഒരു മണിക്കൂര്‍ തുറന്നു പ്രവര്‍ത്തിക്കാം....
Read full story