പത്തനംതിട്ട ജില്ലയില്‍ പുതുതായി അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി നവംബര്‍ മാസത്തില്‍ 18 ലൊക്കേഷനുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നതിനോടനുബന്ധിച്ച് ഹാള്‍ടിക്കറ്റുകള്‍ അയച്ചിട്ടുണ്ട്. ഹാള്‍ടിക്കറ്റുകള്‍ ലഭ്യമാകാത്തവര്‍ ഈ മാസം 26 നു മുന്‍പ് അക്ഷയ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം....
Read full story
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ പി.സി.എം. ബാച്ചുകളിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് 17ന് നടന്ന ഓൺലൈൻ പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാത്തവർക്കായി 21ന് രാവിലെ 11 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ ഓൺലൈൻ പരീക്ഷ നടത്തും. പ്രവേശന പരീക്ഷയ്ക്കുള്ള വിശദമായ...
Read full story
കൊല്ലം: കെമാറ്റ്; സൗജന്യ പരീക്ഷാ പരിശീലനം
അറിയിപ്പുകള്‍

കൊല്ലം: കെമാറ്റ്; സൗജന്യ പരീക്ഷാ പരിശീലനം

By ന്യൂസ് ഡെസ്ക് March 23, 2021
കൊല്ലം: പുന്നപ്ര ഐ.എം.ടി യില്‍  മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 10 വരെ കെമാറ്റ് പരീക്ഷയുടെ സൗജന്യ ഓണ്‍ലൈന്‍ പരീക്ഷാ പരിശീലനം സംഘടിപ്പിക്കും.  വിശദ വിവരങ്ങള്‍ www.imtpunnapra.org  എന്ന വെബ്‌സൈറ്റിലും 8590599431, 9995092285, 9746125234, 9946488075 എന്നീ നമ്പറുകളിലും ലഭിക്കും.
Read full story