മാവേലിക്കര: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ മാവേലിക്കര സ്വദേശിനിയായ അധ്യാപികയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം അപഹരിച്ച ബിഹാര്‍ സ്വദേശികളായ യുവാക്കള്‍ അറസ്റ്റില്‍. പാട്‌ന സായ്മന്ദിര്‍ റീത്ത ബങ്കിപ്പൂര്‍ ബന്‍വര്‍ പൊഖാര്‍ ബഗീച്ച സൂരജ്കുമാര്‍(23), അമന്‍കുമാര്‍(21) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്....
Read full story