പാലക്കാട്: ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി ''ഗാന്ധിയെ വരയ്ക്കാ०" എന്ന പേരിൽ ഓൺലൈനായി പോസ്റ്റർ രചനാ മത്സര० സംഘടിപ്പിക്കുന്നു. സമകാലിക പ്രസക്തിയുള്ള ഗാന്ധിയൻ ആദർശങ്ങൾ ഉൾപ്പെട്ട നാലുവരിയിൽ കവിയാത്ത തലക്കെട്ടോടെയാണ് പോസ്റ്ററുകൾ തയ്യാറാക്കേണ്ടത്. പരമാവധി...
Read full story