പ്രമാടം ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി പൂര്‍ണമായി ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനായി എല്ലാ നികുതിദായകരും പ്രവര്‍ത്തന സമയങ്ങളില്‍ വാര്‍ഡ്, വീട് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ വിളിച്ചുപറയുകയോ വാട്‌സ്ആപ്പ് മുഖേനയോ അറിയിക്കണമെന്ന് പ്രമാടം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വാര്‍ഡ് ഒന്ന്, രണ്ട്, എട്ട്,...
Read full story