കൊച്ചി:കൊറോണ രോഗിയുടെ മൃതദേഹം ഇല്ലാതെ ശവപ്പെട്ടി മാത്രം കൊടുത്തുവിട്ട് സ്വകാര്യ ആശുപത്രിയധികൃതര്‍. എറണാകുളത്തെ പ്രമുഖ സ്വകാര്യ ആഴുപത്രിയ്ക്കാണ് വീഴ്ച സംഭവിച്ചത്. സെമിത്തേരിയിൽ വച്ച് മരിച്ചയാളുടെ സംസ്കാര ചടങ്ങുകള്‍ക്കായി ശവപ്പെട്ടി തുറന്നപ്പോഴാണ് പെട്ടിക്കുള്ളില്‍ മൃതദേഹം ഇല്ലെന്നു മനസിലാകുന്നത്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ വച്ച്...
Read full story