ഇ​സ്‌​ലാ​മാ​ബാ​ദ്: അ​തി​ർ​ത്തി ക​ട​ന്നു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളോ അ​തി​ക്ര​മ​ങ്ങ​ളോ ഇ​ന്ത്യ ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു പാ​ക്കി​സ്താ​ന്‍ പ്ര​തി​രോ​ധ മ​ന്ത്രി ഖ്വാ​ജ ആ​സി​ഫ്. പാ​കി​സ്താ​നും അ​ഫ്ഗാ​നി​സ്താ​നും ത​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​ത് ഇ​ന്ത്യ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.ഇ​ന്ത്യ​യു​മാ​യി സ​മ്പൂ​ർ​ണ യു​ദ്ധ​ത്തി​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്നും അ​തി​നാ​ൽ ഇ​സ്‌​ലാ​മാ​ബാ​ദ് പൂ​ർ​ണ ജാ​ഗ്ര​ത​യി​ലാ​യി​രി​ക്ക​ണ​മെ​ന്നും...
Read full story
ന്യൂഡല്‍ഹി|ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഇന്ന് (മെയ് 14) മന്ത്രിസഭാ യോഗം ചേരും രാവിലെ 11 മണിക്കാണ് യോഗം ചേരുക. പ്രതിരോധ മന്ത്രി സാഹചര്യം വിലയിരുത്തും. സുരക്ഷാ സമിതിയും ഇന്ന് ചേരും. ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ തുടരുകയാണ്. അതേസമയം കശ്മീര്‍...
Read full story
ന്യൂഡൽഹി | ഡൽഹി അരുൺ ജയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തിന് ബോംബ് ഭീഷണി. ഇ മെയിൽ സന്ദേശം വഴിയാണ് ബോംബ് ഭീഷണി. ഓപറേഷൻ സിന്ദൂറിന് പകരം വീട്ടുമെന്നാണ് ഇ മെയിൽ സന്ദേശത്തുലുള്ളത്. സ്റ്റേഡിയത്തിന് സുരക്ഷ ഇരട്ടിയാക്കി. സ്റ്റേഡിയത്തിൽ ബോംബ് സ്ഫോടനം ഉണ്ടാകുമെന്നും പാക്...
Read full story