ന്യൂഡല്‍ഹി | സംഘര്‍ഷ സാഹചര്യത്തില്‍ ഇറാന്‍, ഇസ്‌റായേല്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടി തുടരുന്നു. ഇസ്‌റായേലില്‍ നിന്നുള്ള ഇന്ത്യക്കാരുമായി മൂന്ന് വിമാനങ്ങള്‍ ഇന്ന് ഡല്‍ഹിയിലെത്തും. കേന്ദ്രത്തിന്റെ ഓപറേഷന്‍ സിന്ധുവിന്റെ ഭാഗമായാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്. രണ്ടായിരത്തിലധികം ഇന്ത്യക്കാരാണ് ഓപറേഷന്‍ സിന്ധുവിന്റെ ഭാഗമായി...
Read full story
ന്യൂഡൽഹി: ഇസ്രയേലുമായുള്ള സംഘർഷത്തെ തുടർന്ന് ഇറാനിൽനിന്ന് ഓപ്പറേഷൻ സിന്ധു രക്ഷാദൗത്യത്തിന്റെ ഭാഗമായി ശനിയാഴ്ച അർധരാത്രിവരെ 1117 ഇന്ത്യക്കാർ തിരിച്ചെത്തിയെന്ന് വിദേശകാര്യമന്ത്രാലയം. ഇറാനിലെ മഷാദിൽനിന്നാണ് പ്രത്യേകവിമാനം ജൂൺ 21 ശനിയാഴ്ച വൈകീട്ട് ഡൽഹിയിലെത്തിയത്. 110 പേരുടെ ആദ്യസംഘം വ്യാഴാഴ്ച പ്രത്യേകവിമാനത്തിൽ ഇന്ത്യയിലെത്തിയിരുന്നു. ....
Read full story
ന്യൂഡൽഹി | ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി “ഓപ്പറേഷൻ സിന്ധു” എന്ന പേരിൽ ഇന്ത്യ പ്രത്യേക ദൗത്യം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 110 വിദ്യാർത്ഥികളുമായി ഒരു വിമാനം ജൂൺ 19 ന് പുലർച്ചെ ഡൽഹിയിലെത്തിയിരുന്നു. ഇറാനിലെ ഉർമിയ മെഡിക്കൽ...
Read full story