കോട്ടയം:  പുഞ്ചകൃഷിയിൽ പച്ച പുതച്ച് ജില്ലയിലെ പാടശേഖരങ്ങൾ. കോട്ടയം, പാമ്പാടി, മാടപ്പള്ളി, ഉഴവൂർ, ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം ബ്ലോക്കുകളിലായി 12374.512 ഹെക്ടറിലാണ് നെൽകൃഷി പുരോഗമിക്കുന്നത്.  മീനച്ചിലാർ - മീനന്തറയാർ - കൊടൂരാർ പുനർസംയോജയന പദ്ധതിടെയും ത്രിതല പഞ്ചായത്തു സംവിധാനങ്ങളുടെയും സഹകരണത്തോടെയാണ് പുഞ്ചകൃഷി നടക്കുന്നത്. നിലം ഒരുക്കൽ,...
Read full story