തിരുവനന്തപുരം: കടകളിൽ പോകാൻ കർശന നിബന്ധന വെച്ച സർക്കാർ ഉത്തരവ് തിരുത്തില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വാക്സിൻ രേഖ, ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ്, കോവിഡ് മുക്തിരേഖ എന്നിവയുള്ളവർക്ക് മാത്രമേ കടകളിൽ പോകാൻ അനുമതിയുള്ളൂ. 05/08/21 വ്യാഴാഴ്ച നിയമസഭയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ഉത്തരവ്...
Read full story
മുംബൈ: കോണ്‍ഗ്രസിനെ കൂടാതെ ദേശീയതലത്തില്‍ പ്രതിപക്ഷ സഖ്യം പൂര്‍ണമാകില്ലെന്ന് ശിവസേന. പ്രതിപക്ഷ സഖ്യത്തിനായുള്ള ശ്രമം നടക്കുകയാണ്. ശക്തമായ ഒരു ബദല്‍ രൂപപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസിന് നിര്‍ണായക പങ്കു വഹിക്കാനുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. കോണ്‍ഗ്രസ് ഒഴികെ എട്ട് പ്രതിപക്ഷ കക്ഷികള്‍...
Read full story
തിരുവനന്തപുരം: കിറ്റ് വിവാദത്തില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റ് വിതരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി 28/03/21 ഞായറാഴ്ച പറഞ്ഞു. ജനങ്ങള്‍ക്ക് കിറ്റു നല്‍കുന്നത് സര്‍ക്കാരിന്റെ മേന്മയല്ല, കടമയാണ്. തെരഞ്ഞെടുപ്പ് കമ്മിഷനു തെറ്റായ...
Read full story
ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ പ്രതികാര നടപടികളെ ഭയന്നാണ് പ്രതിപക്ഷ പാർട്ടികൾ കർഷക സമരത്തിന് കാര്യമായ പിൻതുണ നൽകാത്തതെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത്. 12/03/21 വെളളിയാഴ്ച)യാണ് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ രംഗത്തു വന്നത്. അതേ...
Read full story
ന്യൂഡല്‍ഹി: കര്‍ഷക നിയമങ്ങള്‍ ഒരു രാത്രികൊണ്ട് അവതരിപ്പിച്ചതല്ലെന്നും കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നതിന് വര്‍ഷങ്ങളായി ചര്‍ച്ച നടത്തി വരികയായിരുന്നുവെന്ന് അഭിപ്രായങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകസമരത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷകക്ഷികള്‍ കര്‍ഷകരുടെ തോളില്‍ കയറി നിന്ന് വെടിവയ്ക്കുന്നുവെന്നും മോദി പറഞ്ഞു....
Read full story
ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരേ പാക്കിസ്ഥാന്‍ ഡെമൊക്രറ്റിക് മൂവ്‌മെന്റ് (പിഡിഎം) എന്ന പേരില്‍ പ്രതിപക്ഷ കക്ഷികളുടെ സഖ്യം. ഇമ്രാന്റെ രാജി ആവശ്യപ്പെട്ട് സഖ്യം രാജ്യവ്യാപകമായി പ്രക്ഷോഭ പരിപാടികള്‍ നടത്തും.അടുത്തമാസം മുതല്‍ ഭരണകക്ഷി തെഹ് രീക് ഇ ഇന്‍സാഫിനെ അധികാരത്തില്‍ നിന്നു...
Read full story
ന്യൂഡല്‍ഹി മാര്‍ച്ച് 10: പാര്‍ലമെന്റില്‍ മാധ്യമവിലക്ക് ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. നാളെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കാനാണ് തീരുമാനം. ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാവണ്ണിനും കേന്ദ്രാ വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍...
Read full story
തിരുവനന്തപുരം ജനുവരി 3: ലോക കേരള സഭയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. സഭയില്‍ എല്ലാവരും പങ്കെടുക്കണമായിരുന്നുവെന്നും പ്രവാസികളുടെ കാര്യത്തില്‍ കക്ഷിരാഷ്ട്രീയം പാടില്ലെന്നും പൂക്കുട്ടി അഭിപ്രായപ്പെട്ടു. നേരത്തെ വ്യവസായ പ്രമുഖന്‍ യൂസഫലിയും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ലോക...
Read full story
തിരുവനന്തപുരം ഡിസംബര്‍ 16: സംസ്ഥാനത്ത് പൗരത്വ നിയമത്തിനെതിരെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സംയുക്ത സത്യാഗ്രഹം തിങ്കളാഴ്ച രാവിലെ പത്ത് മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മടക്കും. ഭരണഘടനാവിരുദ്ധ പൗരത്വനിയമം പിന്‍വലിക്കുക, മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രവാക്യങ്ങള്‍...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 9: പൗരത്വഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധത്തിനാണ് സഭ സാക്ഷ്യം വഹിക്കുക. ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്ന് മുസ്ലീംലീഗും കോണ്‍ഗ്രസും ഇടതുപക്ഷവും വ്യക്തമാക്കി. ബില്ലിനെ എതിര്‍ത്ത് മുസ്ലീം ലീഗ് നോട്ടീസ് നല്‍കി. പൗരത്വഭേദഗതി ബില്‍...
Read full story