തൃശ്ശൂർ: ഒല്ലൂർ നിയോജക മണ്ഡലത്തിലെ ആദിവാസി കോളനികളിലെ ഓൺലൈൻ പഠനം ദ്രുതഗതിയിൽ പരിഹരിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. നെറ്റ് വർക്ക് ലഭ്യമല്ലാത്ത മേഖലകളിൽ ഒപ്റ്റിക്കൽ ഫൈബർ സ്ഥാപിക്കുന്നതിനായി എം എൽ എ ഫണ്ടിൽ നിന്ന് പ്രത്യേക തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ഒല്ലൂക്കര...
Read full story
ന്യൂ ഡല്‍ഹി: ട്രെയിനുകളില്‍ സുരക്ഷ ഉറപ്പാക്കാനും അതിവേഗ ആശയ വിനിമയത്തിനുമായി റെയില്‍വേയ്‌ക്ക്‌ 5ജി സ്‌പെക്ട്രം അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി. 700 MHz ഫ്രീക്വന്‍സി ബാന്റില്‍ 5MHzസ്‌പെക്ട്രം റെയില്‍വേക്ക്‌ അനുവദിക്കാനാണ്‌ തീരുമാനമായത്‌. പദ്ധതിയിലൂടെ രാജ്യത്തുടനീളം ട്രെയിനുകളിലും സ്റ്റേഷനുകളിലും പൊതുജന സുരക്ഷയും, സുരക്ഷാ...
Read full story