ലക്നൗ: കാർഷിക നിയമങ്ങൾക്കെതിരെ ട്രാക്ടർ റാലിക്കൊരുങ്ങുന്ന കർഷരുടെ ട്രാക്ടറുകൾക്ക് ഡീസൽ നൽകേണ്ടെന്ന് യുപി സർക്കാർ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സപ്ലൈ ഓഫീസർമാർക്കാണ് സർക്കാർ ഇത്തരത്തിൽ നിർദ്ദേശം നൽകിയത്. ജനുവരി 26 ന് ഡൽഹിയിലാണ് കർഷകരുടെ ട്രാക്ടർ റാലി. ലൈവ് ഹിന്ദുസ്ഥാൻ ആണ്...
Read full story