തൃശൂർ : തൃശൂർ പൂരവുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനം അട്ടിമറിക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ല. പൂരം എക്‌സിബിഷൻ നടത്തേണ്ടെന്ന് പറഞ്ഞിട്ടില്ല, അതുമായി ബന്ധപ്പെട്ട് അനാവശ്യ തടസ്സമുണ്ടാക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. എക്‌സിബിഷന് 200 പേർക്ക് മാത്രം അനുമതിയെന്ന തീരുമാനം അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. തൃശൂർ...
Read full story