ന്യൂഡല്‍ഹി: ഉപതിരഞ്ഞെടുപ്പ് നടന്ന ഉത്തരാഖണ്ഡിലെ ചമ്പാവത്, ഒഡിഷയിലെ ബ്രജ് രാജ് നഗര്‍ നിയമസഭ മണ്ഡലങ്ങളിലും ജൂൺ 3 ന് വോട്ടെണ്ണല്‍ നടക്കും. ചമ്പാവതില്‍ പോരാട്ടത്തിനിറങ്ങിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് ഉപതെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ പുഷ്‌കര്‍...
Read full story
ഒഡീഷ മുന്‍ മുഖ്യമന്ത്രി ഹേമാനന്ദ ബിസ്വാള്‍ അന്തരിച്ചു
റിപ്പോര്‍ട്ട്

ഒഡീഷ മുന്‍ മുഖ്യമന്ത്രി ഹേമാനന്ദ ബിസ്വാള്‍ അന്തരിച്ചു

By ന്യൂസ് ഡെസ്ക് February 26, 2022
ഭുവനേശ്വര്‍; ഒഡീഷ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹേമാനന്ദ ബിസ്വാള്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. ന്യൂമോണിയ ബാധിതനായി ചികില്‍സയില്‍ കഴിയുന്നതിനിടയില്‍ ഭുവനേശ്വരിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. 1989-90, 1999-2000 കാലയളവിലാണ് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നത്. സുന്ദര്‍ഗഡില്‍നിന്ന് ലോക്സഭയിലുമെത്തിയ അദ്ദേഹം ജാര്‍സുഗുഡ മണ്ഡലത്തില്‍ 6...
Read full story
ഉല്‍സവ സീസണ്‍: പടക്ക വില്‍പ്പന നിരോധിച്ച് ഒഡീഷ
റിപ്പോര്‍ട്ട്

ഉല്‍സവ സീസണ്‍: പടക്ക വില്‍പ്പന നിരോധിച്ച് ഒഡീഷ

By ന്യൂസ് ഡെസ്ക് October 1, 2021
ഭുവനേശ്വര്‍: ഒക്ടോബര്‍ ഒന്നുമുതല്‍ ഒഡീഷയിലും പടക്കങ്ങളുടെ വില്‍പ്പനയും ഉപയോഗവും നിരോധിച്ചു. ഉല്‍സവാഘോഷങ്ങളുടെ സമയമായതുകൊണ്ടാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശ്വാസകോശ രോഗങ്ങള്‍ നിയന്ത്രിക്കാനും അന്തരീക്ഷമലിനീകരണം കുറയ്ക്കാനുമാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെ ഡല്‍ഹി സര്‍ക്കാര്‍ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൊവിഡ് സാഹചര്യം...
Read full story
ഭൂവനേശ്വര്‍: ഒഡീഷയില്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നു. ജൂലൈ 26 മുതല്‍ സ്‌കൂളുകള്‍ തുറക്കാനാണ് തീരുമാനം. 10, 12 ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് പഠനം നടക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യബ്രത സാഹു അറിയിച്ചു....
Read full story
ഒഡിയ ഗായിക തപുമിശ്ര അന്തരിച്ചു
റിപ്പോര്‍ട്ട്

ഒഡിയ ഗായിക തപുമിശ്ര അന്തരിച്ചു

By ന്യൂസ് ഡെസ്ക് June 21, 2021
ഭുവനേശ്വര്‍: പ്രശസ്‌ത ഒഡിയ പിന്നണി ഗായിക തപു മിശ്ര (36) കോവിഡ്‌ ബാധിച്ച്‌ മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2021 മെയ്‌ 10ന്‌ തപുവിന്റെ പിതാവും കോവിഡ്‌ ബാധിച്ച്‌ മരിച്ചിരുന്നു. മെയ്‌ 19 മുതല്‍ തപുവും കോവിഡ്‌ ചികിത്സയിലായിരുന്നു. 1995 ല്‍...
Read full story
ന്യൂഡല്‍ഹി: കൊവിഡ് വ്യാപന സാഹചര്യത്തില്‍ പൊതുസ്ഥലത്തെ ഹോളി ആഘോഷങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഹരിയാന സര്‍ക്കാര്‍. കൊവിഡിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഹോളി ആഘോഷിക്കാന്‍ അനുവദിക്കില്ലെന്ന് ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ് ട്വീറ്റ് ചെയ്തു. മുംബൈയില്‍ മാര്‍ച്ച് 28, 29 തിയ്യതികളില്‍ ഹോളി ആഘോഷങ്ങള്‍...
Read full story
ഭുവനേശ്വര്‍: ഒഡിഷയില്‍ ഫെബ്രുവരി 27 ന് തുടങ്ങിയ കാട്ടുതീ കൂടുതല്‍ ഇടങ്ങളിലലേക്ക് പടരുന്നു. സിമലിപാല്‍ കടുവ സംരക്ഷണ കേന്ദ്രത്തില്‍ ദിവസങ്ങള്‍ക്കുമുമ്പ് ആരംഭിച്ച തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ സമീപ്രദേശമായ കുല്‍ദിഹ വന്യമൃഗസംരക്ഷണ കേന്ദ്രത്തിലും ബൗധ് വനമേഖലയിലും കാട്ടുതീ പടര്‍ന്നു. 359 സ്ഥലങ്ങളില്‍...
Read full story
ഭുവനേശ്വര്‍: 5 വയസുകാരിയായ മകളെ നിഷ്ഠുരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ നീതി നിഷേധിക്കപ്പെട്ടെന്ന് വ്യക്തമാക്കി മാതാപിതാക്കള്‍ ഒഡീഷ നിയമസഭയ്ക്ക് പുറത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രതിയെ തിരിച്ചറിഞ്ഞിട്ടും പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് വ്യക്തമാക്കി, സ്വയം തീ കൊളുത്തി മരിക്കാനാണ് മാതാപിതാക്കളായ അശോക് സാഹുവും സൗദാമിനി...
Read full story
ഭുവനേശ്വര്‍: കട്ടക്കിലെ ബാങ്കില്‍ നിന്ന് 10 മിനിറ്റിനുള്ളില്‍ 12 കോടി രൂപയുടെ പണവും ആഭരണങ്ങളും കൊള്ളയടിച്ചു. ആയുധധാരികളായ നാല് പേരാണ് മുഖംമൂടിയും ഹെല്‍മെറ്റും ധരിച്ച് വ്യാഴാഴ്ച(19/11/2020) രാവിലെ ഐഐഎഫ്എല്‍ ഫിനാന്‍സ് ശാഖയില്‍ നിന്ന് കൊള്ള നടത്തിയത്.തോക്കുമായി നാല് അക്രമികള്‍ നയാസരക് ബ്രാഞ്ചിലെത്തുകയും...
Read full story
ഒഡീഷയിൽ ഒരു കുടുംബത്തിലെ ആറ് പേരെ മരിച്ച നിലയിൽ കണ്ടെത്തി
റിപ്പോര്‍ട്ട്

ഒഡീഷയിൽ ഒരു കുടുംബത്തിലെ ആറ് പേരെ മരിച്ച നിലയിൽ കണ്ടെത്തി

By ന്യൂസ് ഡെസ്ക് November 12, 2020
ഭുവനേശ്വർ : പടിഞ്ഞാറെ ഒറീസയിൽ ബലംഗീർ ജില്ലയിലെ പാട്നാഗഢ് എന്ന സ്ഥലത്ത് ഒരു വീട്ടിലെ ആറ് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ബുലു ജാനി (50), ഭാര്യ ജ്യോതി (48), മക്കളായ സരിത(12), ഭീഷ്മ(5), ശ്രീയ(3), സഞ്ജീവ് (2) എന്നിവരാണ് കൊല്ലപ്പെട്ടത്....
Read full story