കൊച്ചി: തർക്കം നിലനില്‍ക്കുന്ന ആറു പള്ളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതില്‍ സർക്കാരിനെതിരേയുള്ള കോടതിയലക്ഷ്യക്കേസ് ഹൈക്കോടതി നവംബർ 8 ന് പരിഗണിക്കും.ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, മധ്യമേഖല ഐജി, ജില്ലാ കളക്ടർമാർ എന്നിവരടക്കം എതിർകക്ഷികള്‍ നേരിട്ടു ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പ്...
Read full story
.പുത്തൻകുരിശ്: യാക്കോബായ-ഓർത്തഡോക്സ് സഭാ തർക്കത്തിനു ശാശ്വത പരിഹാരം കാണാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിഷ്പക്ഷ നടപടികളെ വെല്ലുവിളിക്കുന്ന ഓർത്തഡോക്സ് വിഭാഗത്തിന്‍റെ നിലപാട് സഭാന്തരീക്ഷം കൂടുതല്‍ കലുഷിതമാക്കാനുള്ള ഗൂഢശ്രമമായി മാത്രമേ കാണാൻ കഴിയൂവെന്ന് യാക്കോബായ സഭ. സമാധാനശ്രമങ്ങളെ തുരങ്കം വച്ചവർ നിരവധി തവണ...
Read full story
റിപ്പോര്‍ട്ട്

സര്‍ക്കാര്‍ നയം ഏകപക്ഷീയമെന്ന് ഓര്‍ത്തഡോക്സ് സഭ

By ന്യൂസ് ഡെസ്ക് October 24, 2024
കോട്ടയം: സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള വിധി നടത്തിപ്പില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നയം ഏകപക്ഷീയമെന്ന് ഓര്‍ത്തഡോക്സ് സഭ.വിധി നടപ്പിലാക്കുവാന്‍ കീഴ്ക്കോടതികളുടെ ഉത്തരവ് പലതവണ ഉണ്ടായിട്ടും അതിനെ നിരാകരിക്കുന്ന സര്‍ക്കാര്‍ സമീപനം ജനാധിപത്യത്തിന് ഭൂഷണമല്ല. വിധി നടപ്പാക്കാന്‍ പോലീസ് സഹായം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍...
Read full story
ദില്ലി:യാക്കോബായ-ഓർത്തഡോക്സ് പള്ളിത്തർക്കത്തില്‍ ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി.തര്‍ക്കത്തിലുള്ള ആറ് പള്ളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. പള്ളികള്‍ ഏറ്റെടുക്കുന്ന ഉത്തരവ് നടപ്പാക്കാൻ സാവകാശം തേടിയാണ് അപ്പീല്‍. ഏറ്റെടുക്കുന്നതില്‍ ക്രമസമാധാന പ്രശ്നമുണ്ടെന്നും സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കി....
Read full story
തിരുവനന്തപുരം :ഹിമാചല്‍പ്രദേശിലെ റോത്തങ് പാസില്‍ സൈനിക വിമാനം അപകടത്തില്‍പ്പെട്ട് വീരമൃത്യു വരിച്ച സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു.2024 ഒക്ടോബർ 3ന് ഉച്ചയോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിച്ച മൃതദേഹം സര്‍ക്കാരിന് വേണ്ടി മന്ത്രി വീണാ ജോര്‍ജ്ജ് ഏറ്റുവാങ്ങി. കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ഭൗതീകദേഹത്തില്‍...
Read full story
കൊച്ചി: യാക്കോബായ പക്ഷത്തിൻ്റെ കൈവശമുള്ള 6 പള്ളികള്‍ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് നടപ്പാക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം. കോടതി ഉത്തരവ് നടപ്പാക്കാൻ ജില്ലാ കളക്ടർമാർ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി...
Read full story
കൊച്ചി : ഓർത്തഡോക്‌സ് – യാക്കോബായ പള്ളിത്തർക്കത്തിൽ ഇരു വിഭാഗവും യേശുവിനെ മറന്നു പ്രവർത്തിക്കുന്നതായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി. കോടതി മാത്രമാണ് യേശുവിനെ കുറിച്ച് ചിന്തിക്കുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു. തർക്കം നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമം അനുവദിക്കില്ലെന്നു മുന്നറിയിപ്പ് നൽകിയ ഹൈക്കോടതി...
Read full story
പത്തനംതിട്ട : ഡോ. മാത്യൂസ് മാര്‍ സെവേറിയോസ്‌ ഓര്‍ത്തഡോക്‌സ് സഭാ കാതോലിക്കയായി അഭിഷിക്തനായി. പുതിയ കാതോലിക്ക ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ എന്ന നാമം സ്വീകരിച്ചു. സ്ഥാനാരോഹണം വെള്ളിയാഴ്ച(15/10/21) രാവിലെ പരുമല സെമിനാരിയില്‍ നടന്നു. Read Also: ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ...
Read full story
ഡൽഹി: ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാതര്‍ക്കം 18/08/2021 ബുധനാഴ്ച സുപ്രീം കോടതിയില്‍. ചീഫ് സെക്രട്ടറിക്കെതിരെ ഓര്‍ത്തഡോക്‌സ് സഭ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയാണ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അധ്യക്ഷയായ ബെഞ്ച് പരിഗണിക്കുന്നത്. മലങ്കര സഭയ്ക്ക് കീഴിലെ മുഴുവന്‍ പള്ളികളിലും സുപ്രിംകോടതിയിലെ അന്തിമ വിധി നടപ്പാക്കിയില്ല...
Read full story
സഭയില്‍ പുരോഗമന ആശയങ്ങള്‍ നടപ്പാക്കിയ സഭാ തലവന്‍
റിപ്പോര്‍ട്ട്

സഭയില്‍ പുരോഗമന ആശയങ്ങള്‍ നടപ്പാക്കിയ സഭാ തലവന്‍

By ന്യൂസ് ഡെസ്ക് July 12, 2021
തിരുവല്ല: സഭയില്‍ പുരോഗമന ആശയങ്ങള്‍ നടപ്പാക്കിയ സഭാ തലവന്‍ എന്ന നിലയിലായിരിക്കും 12/07/21 തിങ്കളാഴ്ച കാലം ചെയ്ത ബസേലിയോസ് മർത്തോമ്മാ പൗലോസ് ദ്വീതീയൻ കാതോലിക്ക ബാവയെ സമൂഹം അനുസ്മരിക്കുക. മനുഷ്യസ്‌നേഹത്തിന്റെയും സമത്വത്തിന്റെയും വക്താവായിരുന്നു അ്‌ദ്ദേഹം. അശരണരെയും പാവപ്പെട്ടവരെയും ചേര്‍ത്തുനിര്‍ത്തുകയും അവര്‍ക്കുവേണ്ടി പദ്ധതികള്‍...
Read full story