മലപ്പുറം: ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് മലപ്പുറത്ത് അതിഥി തൊഴിലാളികളുടെ പ്രകടനം. ഏപ്രില്‍ 30നു രാവിലെ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിപ്പോകാനുള്ള സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ടാണ് സംഘടിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസ് ഇവരെ കാര്യംപറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ ലാത്തിവീശി അന്യസംസ്ഥാനക്കാരെ പിരിച്ചുവിടുകയായിരുന്നു....
Read full story