തൃപ്പൂണിത്തുറ : കണ്ണന്‍കുളങ്ങര ഊട്ടുപുര ഹാളിനുസമീപം ഫളാറ്റ് നിര്‍മാണ സൈറ്റില്‍ ബിഎംഎസ്, സിഐടിയു ,ഐഎന്‍ടിയുസി തൊഴിലാളികള്‍ ഏറ്റുമുട്ടി. 2022 ഫെബ്രുവരി 17ന് രാവിലെ 9 മണിയോടെയായിരുന്നു സംഘര്‍ഷം . സൈറ്റില്‍ സിഐടിയു ,ഐഎന്‍ടിയുസി തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ജോലി ആവശ്യപ്പെട്ട് ബിഎംഎസ്‌കാരും...
Read full story