കാസർഗോഡ്: വിദേശരാജ്യങ്ങളിലേക്ക് തൊഴിൽ, പഠന ആവശ്യാർഥം പോകുന്നവർക്ക് കോവിഡ് വാക്‌സിൻ നൽകുന്നതിനായി സർക്കാർ തീരുമാനമെടുത്ത സാഹചര്യത്തിൽ താഴെ പറയുന്ന രീതിയിൽ രജിസ്‌ട്രേഷൻ നടപടികൾ ചെയ്യുന്നതിന് ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ആർ. രാജൻ അറിയിച്ചു. ആദ്യമായി www.cowin.gov.in എന്ന ലിങ്കിൽ വ്യക്തിഗത വിവരങ്ങൾ...
Read full story