തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിൽപനയ്ക്കായുള്ള ബെവ്ക്യൂ ആപ്പ് പുനരാരംഭിക്കാൻ ആലോചന. ലോക്ക്ഡൗൺ അവസാനിക്കുമ്പോൾ തിരക്ക് ഒഴിവാക്കാനാണ് നടപടി. ഔട്ട്‌ലെറ്റുകൾ അടച്ചിട്ടതോടെ ബെവ്‌കോയ്ക്ക് വലിയ വരുമാന നഷ്ടമാണുണ്ടായത്. ആപ്പ് പുനരാരംഭിക്കാൻ എക്‌സൈസിന്റെ അനുമതി ലഭിച്ചതായാണ് സൂചന. കൊവിഡ് വ്യാപനത്തിൽ ഔട്ട്‌ലെറ്റുകൾ അടച്ചിട്ടതോടെ ഇതുവരെ ആയിരം...
Read full story