വയനാട്: ടോക്കിയോ ഒളിംപിക്സിനോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ജില്ലാ ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോയും എന്‍.സി.സി. 5 കെ ബറ്റാലിയനും സംയുക്തമായി നടത്തുന്ന മത്സരത്തിന്റെ ആദ്യഘട്ടം ജൂലൈ 24ന് ആരംഭിക്കും. 25 ന്...
Read full story