സേലം- തമിഴ്‌നാട്ടിൽ അമ്മയും രണ്ടാനച്ഛനും ചേർന്ന് 16 വയസ്സുകാരിയുടെ അണ്ഡം വില്പ്പന നടത്തിയ സംഭവത്തിൽ കേരളത്തിലെ ഒരാശുപത്രിക്കും പങ്കെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. വിവാഹിതയായ സ്ത്രീയാണെന്ന് വ്യാജരേഖകളുണ്ടാക്കി 16 വയസ്സുകാരിയുടെ അണ്ഡം ഇൻഫെർട്ടിലിറ്റി ആശുപത്രികൾക്ക് വിറ്റ സംഭവത്തിലാണ് റിപ്പോർട്ട്. സംഭവത്തിൽ കുറ്റക്കാരെന്ന്...
Read full story