മുവാറ്റുപുഴ : .കേരളം പോലെ വ്യവസായത്തിന് പറ്റിയ മണ്ണില്ലെന്ന് ഡെന്റ് കെയര്‍ ഡെന്റല്‍ ലാബ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ ജോണ്‍ കുര്യാക്കോസ്.ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തെ രണ്ടാമത്തെതുമായ ഡെന്റല്‍ ലാബ് ആണിത്. തന്റെ അനുഭവത്തില്‍ കേരളം പോലെ വ്യവസായത്തിന് പറ്റിയ മണ്ണില്ലെന്ന്...
Read full story
കുമളി: തേക്കടി ജംഗ്ഷനില്‍ കാഷ്മീർ സ്വദേശികള്‍ നടത്തുന്ന കരകൗശല വില്‍പന കേന്ദ്രത്തില്‍ ഇസ്രയേല്‍ സ്വദേശിയായ വനിതയെ പൗരത്വത്തിന്‍റെ പേരില്‍ അധിക്ഷേപിച്ച സംഭവത്തില്‍ കട ഉടമയെ പോലീസ് സ്റ്റേഷനിലെത്തിച്ച്‌ താക്കീതു ചെയ്തശേഷം വിട്ടയച്ചു. 2024 നവംബർ 13 ബുധനാഴ്ച രാത്രി ഏഴരയോടെയാണ് കടയില്‍...
Read full story