കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുനലൂര്‍, നീണ്ടകര താലൂക്ക് ആശുപത്രികളില്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വിതരണം ചെയ്തു. ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ കാനഡയില്‍ നിന്നും ഒരു ലക്ഷം രൂപ വിലവരുന്ന അഞ്ച് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളാണ് ലഭ്യമാക്കിയത്. പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്കുള്ള നാല്...
Read full story
കോഴിക്കോട്: കോവിഡിനെതിരെ പോരാടാൻ കുടുംബശ്രീയും
റിപ്പോര്‍ട്ട്

കോഴിക്കോട്: കോവിഡിനെതിരെ പോരാടാൻ കുടുംബശ്രീയും

By ന്യൂസ് ഡെസ്ക് May 22, 2021
ഓക്സിജൻ കോൺസൻട്രേറ്ററുകൾ ലഭ്യമാക്കാൻ സ്വരൂപ്പിച്ചത് നാല്പത് ലക്ഷത്തോളം രൂപ കോഴിക്കോട്: കോവിഡ് പ്രതിരോധം തീർക്കാൻ  അഞ്ചും പത്തും രൂപ കൂട്ടിച്ചേർത്ത് ജില്ലയിലെ കുടുംബശ്രീ അംഗങ്ങൾ നൽകിയത് നാല്പത് ലക്ഷത്തോളം രൂപ. കോവിഡ് പ്രതിരോധത്തിനുള്ള  ജില്ലാഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നതാണ് കുടംബശ്രീയുടെ സമാനതകളില്ലാത്ത ഈ...
Read full story
വിദേശത്തുനിന്നും എത്തിച്ച ഓക്സിജൻ കോൺസെൻട്രേറ്ററുകൾ കസ്റ്റംസ് അധികാരികളിൽ നിന്ന് അനുമതി ലഭിക്കുന്നതിനായി കസ്റ്റംസ് വെയർഹൗസിൽ കെട്ടിക്കിടക്കുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ആ വാർത്ത തീർത്തും തെറ്റാണെന്നും വസ്തുതാ വിരുദ്ധവുമാണെന്നും കേന്ദ്ര പരോക്ഷനികുതി-കസ്റ്റംസ്‌ ബോർഡ് വ്യക്തമാക്കി. ഇന്ത്യൻ കസ്റ്റംസ് എല്ലാ ചരക്കുകൾകും അതിവേഗം ക്ളിയറൻസ് നൽകുന്നുണ്ടെന്നും അത്തരം പ്രശ്നങ്ങൾ രാജ്യത്തെ ഒരുതുറമുഖത്തും   നിലവിലില്ലെന്നും ബോർഡ് വ്യക്തമാക്കി.ഇത് വരെ വിവിധ രാജ്യങ്ങളിൽ നിന്ന് 3000 ഓക്സിജൻ കോൺസെൻട്രേറ്ററുകളാണ് ലഭിച്ചത്. മൗറീഷ്യസിൽ നിന്നും 200, റഷ്യ (20), യുകെ നാല് ചരക്കുകളിൽ ആയി (669), റൊമാനിയയിൽ നിന്ന് 80, അയർലണ്ടിൽ നിന്ന് 700, തായ്ലൻഡ് (30), ചൈന (1000), ഉസ്ബെക്കിസ്ഥാൻ (151), കൂടാതെ, തായ്വാൻ 150 എണ്ണവും ആണ് അയച്ചിട്ടുള്ളത് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഒന്നുകിൽ തിരിച്ചറിഞ്ഞ തൃതീയ പരിചരണ സ്ഥാപനങ്ങളിൽ എത്തിക്കുകയോ അല്ലങ്കിൽ  വിതരണത്തിന് അയയ്ക്കുകയോ ചെയ്യുന്നു. കസ്റ്റംസ് വകുപ്പിന്റെ വെയർഹൗസിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകളൊന്നും കെട്ടി കിടക്കുന്നില്ലെന്നും വകുപ്പ് വ്യക്തമാക്കുന്നു.സാധന സാമഗ്രികൾ എത്തുമ്പോൾ മുതൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ അവയുടെ ക്ലിയറൻസിനായി ഇന്ത്യൻ കസ്റ്റംസ് 24 മണിക്കൂറും പ്രവർത്തിക്കുന്നു. ഇതിൽ തന്നെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ചരക്കുകൾക്ക്ഉയർന്ന മുൻ‌ഗണനയാണ് നൽകുന്നത്.നിരീക്ഷണത്തിനും ക്ലിയറൻസിനുമായി നോഡൽ ഓഫീസർമാർക്ക് ഇ-മെയിലിൽ അലേർട്ടുകൾ ലഭിക്കുമ്പോൾ തന്നെ, മുതിർന്ന ഉദ്യോഗസ്ഥരുടെ നേതുത്വത്തിൽ നിരീക്ഷണവും നടക്കുന്നു. 
Read full story
കോവിഡ്:ഓക്സിജനെത്തിക്കാൻ ഒരു കോടി നൽകി സച്ചിനും
റിപ്പോര്‍ട്ട്

കോവിഡ്:ഓക്സിജനെത്തിക്കാൻ ഒരു കോടി നൽകി സച്ചിനും

By ന്യൂസ് ഡെസ്ക് April 30, 2021
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ ബാ​ധ​യി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന രാ​ജ്യ​ത്തി​ന്​ താ​ങ്ങാ​യി ഇ​തി​ഹാ​സ ക്രി​ക്ക​റ്റ്​ താ​രം സ​ചി​ൻ ടെ​ണ്ടു​ൽ​ക​ർ. ആ​ശു​പ​ത്രി​ക​ൾ​ക്ക്​ ഓ​ക്​​സി​ജ​ൻ എ​ത്തി​ക്കു​ന്ന സം​രം​ഭ​ത്തി​ന്​​ ഒ​രു കോ​ടി രൂ​പ നൽകിയാണ്​ സ​ചി​ൻ കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ഭാ​ഗ​മാ​യ​ത്. ഡ​ൽ​ഹി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​മാ​യ 'മി​ഷ​ൻ ഓ​ക്​​സി​ജ​നാ'​ണ്​ ഇ​ക്കാ​ര്യം...
Read full story