എറണാകുളം: കോവിഡ് ചികിത്സയിൽ  സ്വകാര്യ ആശുപത്രികളുടെ കൂടുതൽ പങ്കാളിത്തം  ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന ആശുപത്രികളുടെ ചുമതലയുള്ള ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍ ചുമതലയേറ്റു. ആശുപത്രികളിലെ 50 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്ക് ലഭ്യമാക്കുക, ഓക്സിജന്‍, ഐ.സി.യു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുക...
Read full story