ന്യൂഡല്‍ഹി: കോവിഡ് രോഗികള്‍ക്കായി ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിനുമായി റെയില്‍വേ.സിലിണ്ടറുകള്‍ക്കു പുറമേ ലിക്വിഡ് ഓക്‌സിജന്‍ വിതരണവും വേഗത്തിലാക്കാന്‍ ഓക്‌സിജന്‍ എക്‌സ്പ്രസ് തുണയ്ക്കുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.വലിയതോതിലും വന്‍ വേഗത്തിലും ഓക്‌സിജന്‍ എത്തിക്കാന്‍ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ലിക്വിഡ് ഓക്‌സിജന്‍ ടാങ്കറുകള്‍...
Read full story