കോട്ടയം: തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി ബാലചന്ദ്രൻ അന്തരിച്ചു. 05/04/21 തിങ്കളാഴ്ച പുലർച്ചെ വൈക്കത്തെ സ്വവസതിയിൽ വച്ചായിരുന്നു മരണം. 69 വയസായിരുന്നു. കുറച്ചു നാളായി അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് നടക്കും. ഭാര്യ ശ്രീലത, മക്കൾ- ശ്രീകാന്ത്...
Read full story