കോട്ടയം: എൻഡിഎയുമായി സഹകരിച്ച് മുന്നോട്ട് പോകാനുള്ള തീരുമാനവുമായി പി സി ജോർജിൻ്റെ ജനപക്ഷം സെക്കുലര്‍ പാർട്ടി. കോട്ടയത്ത് ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് ധാരണയായത്. ബിജെപി, എൻഡിഎ നേതൃത്വവുമായി തുടർ ചർച്ചകൾക്കായി അഞ്ചംഗ സമിതിയെ നിയോഗിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ പിസി...
Read full story