കൊച്ചി: യോഗ സെന്റര്‍ ഭൂമി വിവാദത്തില്‍ ശ്രീ എമ്മിനെതിരെ വി ടി ബല്‍റാം എംഎല്‍എ നടത്തിയ പരാമര്‍ശങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍ രംഗത്തെത്തി. ശ്രീഎമ്മിനെ ‘ആള്‍ ദൈവമെന്നും ‘ആര്‍എസ്എസ് സഹയാത്രികനെന്നും’ വിശേഷിപ്പിച്ചത് ശ്രീ എമ്മിനെ അറിയാവുന്നവര്‍ക്കെല്ലാം...
Read full story