പാലക്കാട്: മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ പടക്കമെറിഞ്ഞ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത പുല്ലശേരി സ്വദേശി അഷ്‌റഫിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.സിപിഎമ്മില്‍ സംഘർഷം ഉണ്ടാക്കാനാണ് പടക്കം എറിഞ്ഞതെന്ന് എന്ന് എഫ്‌ഐആർ പറയുന്നു. ഭാരതീയ ന്യായ് സംഹിത സെക്ഷൻ 288, 192, ഇന്ത്യൻ എക്സ്പ്ലോസീവ്...
Read full story
ഷൊർണൂർ: സമൂഹമാധ്യമത്തിൽ ആഞ്ഞടിച്ച് പി.കെ.ശശി. കൂടെ നിന്നു കുതികാല്‍ വെട്ടിയും ചതിച്ചും സുഖിക്കാമെന്നു കരുതുന്നവർക്കു നഷ്ടത്തിന്‍റെയും മോഹഭംഗത്തിന്‍റെയും കാലമായിരിക്കും വരാനിരിക്കുന്നതെന്നു കെടിഡിസി ചെയർമാനും മുൻ എംഎല്‍എയുമായ പി.കെ.ശശി. പുതുവർഷത്തെ വരവേറ്റുകൊണ്ട് സമൂഹമാധ്യമത്തിലാണു ശശി ആഞ്ഞടിച്ചിരിക്കുന്നത്. ആയിരങ്ങളുടെ വിയർപ്പുകൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനത്തെ പിടിച്ചുപറിയും...
Read full story
പാലക്കാട്: പാലക്കാട്ടെ പ്രമുഖ സിപിഎം നേതാവും മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പി.കെ.ശശിക്കെതിരായ പരാതികൾ പരിശോധിക്കാൻ പാർട്ടി നേതൃത്വം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ശശിക്കെതിരായ ആരോപണങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്. എംവി ഗോവിന്ദൻ തന്നെയാണ്...
Read full story
പി. കെ ശശി വീണ്ടും സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിൽ
റിപ്പോര്‍ട്ട്

പി. കെ ശശി വീണ്ടും സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിൽ

By ന്യൂസ് ഡെസ്ക് December 27, 2020
ഷൊർണൂർ: പി. കെ ശശി എംഎൽഎ വീണ്ടും സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിൽ. ഞായറാഴ്ച(27/12/2020) ചേർന്ന ജില്ലാ കമ്മിറ്റിയിലാണ് പി. കെ ശശിയുടെ തിരിച്ചുവരവ് സംബന്ധിച്ച് തീരുമാനമുണ്ടായത്. ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയെ തുടർന്ന് പി. കെ ശശിയെ രണ്ട് വർഷം മുൻപ്...
Read full story