മലപ്പുറം: ഓർഫനേജിലെ ജീവിതത്തിനു ശേഷം തിരികെയെത്തി രോഗിയായ യുവാവ് തുടങ്ങിയ അച്ചാർ കട വനംവകുപ്പ് പൂട്ടിച്ചു. സിനിമ-സീരിയല്‍ രംഗത്ത് സജീവമായിരുന്ന എടക്കര സ്വദേശി പി. എസ്. അരുണ്‍ കുമാര്‍ നടത്തിയ വഴിയോര കച്ചവടമാണ് വനംവകുപ്പ് പൂട്ടിച്ചത്. വഴിയരികിൽ മാലിന്യം വലിച്ചെറിയുമെന്ന് ആരോപിച്ചായിരുന്നു...
Read full story