വനിത ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന ഓറഞ്ച് ദ വേള്‍ഡ് കാമ്പയിനിന്റെ ഭാഗമായി  വയനാട് : മനുഷ്യാവകാശ ദിനത്തില്‍ രാത്രി നടത്തം സംഘടിപ്പിച്ചു. സ്ത്രീകളുടെ അവകാശം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പൊതുയിടം എന്റേത് കൂടിയെന്ന സന്ദേശത്തിന്റെ പ്രചാരണവുമായാണ് പരിപാടി നടത്തിയത്. മാര്‍ച്ച്...
Read full story