ഉദ്ഘാടനം മാര്‍ച്ച് 24ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും കാട്ടാക്കട ഭാഗത്തേക്കുള്ള ഗതാഗതക്കുരുക്കിന് വിരാമമിട്ട്, കുലശേഖരം പാലം ഗതാഗതത്തിനൊരുങ്ങുകയാണ്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ കുലശേഖരത്തെയും കാട്ടാക്കട മണ്ഡലത്തിലെ പേയാടിനെയും ബന്ധിപ്പിച്ച് കരമനയാറിന് കുറുകെ നിര്‍മിച്ച കുലശേഖരം പാലം മാര്‍ച്ച് 24ന് തുറക്കും....
Read full story