കുന്നംകുളം നഗരസഭ പ്രദേശത്തെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. നഗരസഭ ആരോഗ്യ വിഭാഗം ഹെൽത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്.  പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്ന ഭക്ഷണ പദാർത്ഥങ്ങൾ വൃത്തിയും ശുദ്ധവുമായിരിക്കേണ്ടതും പൊതുജനാരോഗ്യ സൗഹൃദമായിരിക്കേണ്ടതുമാണെന്ന് അധികൃതർ അറിയിച്ചു. തെറ്റായ...
Read full story