കൊച്ചി : കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ എംസി നമ്പ്യാര്‍ (84) നിര്യാതനായി. എറണാകുളം നോര്‍ത്ത് ഇഎസ്‌ഐ ഹോസ്‌പിറ്റലിന് സമീപം മൃതംഗശൈലമാണ് വസതി. 2021 നവംബര്‍ 16ന് വൈകിട്ട് നാലിന് പച്ചാളം ശാന്തി കവാടത്തില്‍ സംസ്‌കാരം. ജനസംഘം, ബിഎംഎസ്, അഭിഭാഷക പരിഷത്ത്,...
Read full story